Skip to main content

Posts

Showing posts from August, 2018

ഓർമ്മകൾ (2)

************************************************************* 4th standard നൃത്തവും പാട്ടും എന്ന് വേണ്ട എല്ലാ പരിപാടിക്കും ഞാൻ പങ്കെടുക്കുമാരുന്നു ...  അന്ന് സ്കൂളിൽ മിന്നി തിളങ്ങി നിക്കുന്നസമയത് ... ഞങ്ങളെ ഡാൻസ് പഠിപ്പിക്കാൻ ഒരു സർ വന്നു ....  സർ സ്കൂളിലെ എല്ലാവരെയും ഡാൻസ് നോക്കിയിട്ടു 10 പേരെ സെലക്ട് ചെയ്തു അതിൽ ഒരാൾ ഞാനും .... തലഉയർത്തിപിടിച്ചു ഞാൻ അവിടെയൊക്കെ ഗമയോടെ നടന്നു ..... Dance practise .... കടമിഴിയിൽ കമലദളം .... pair dance... "നീയെന്നേ നോക്കണ്ട സമയം വരുമ്പോ എന്നെ നോക്കരുത് ... നിന്നെ കാണാൻ ഒരു ഭംഗിയുമില്ല ... നോക്കിയാ അപ്പോ ഞാൻ കണ്ണടക്കും ..."  ഞാൻ ഒന്നും മിണ്ടാതെ അമ്മയുടെ മടിയിൽ പോയിരുന്നു... എന്റെ കണ്ണ് നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു... എന്താ മോളെ .. അമ്മേ Athul അണ്ണൻ .... ..  അമ്മ പറഞ്ഞു 12 ഡാൻസ് ഉണ്ടല്ലോ അതിൽ 12 ഡാൻസിലും ആരാ main dancer?? അപ്പൊ മോൾ എന്തിനാ വിഷമിക്കുന്നത് ... പോയി ദൈര്യമായിട്ടു  ഡാൻസ് കളിക്ക് ... 'അമ്മ കാണട്ടെ ... **************************************************************** കഴിവി...

ഓർമ്മകൾ

                                                          Madam,         ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി...  New orders are ready to be delivered... Meera process നടക്കട്ടെ... ഞാൻ sign ചെയ്യണ്ടത് എവിടെയാണ്? delivery നീ നോക്കിക്കോളൂ... I am planning to go home. bye, meera.. see you soon... on the way to my home, I opened my laptop and check my Facebook page. I saw one of my friends posts,                                                   'അമ്മ'            അദ്ദേഹം  ഓപ്പറേഷൻ നടത്താമെന്നു പറഞ്ഞു.. നിനക്ക് കണ്ണ് നൽകുവാനായി ഒരാൾ തയ്യാറാണെന്ന് പറഞ്ഞതുകൊണ്ട് ഉടനെ നമ്മൾ പോകേണ്ടി വരും.... നിനക്ക് കാഴ്ച കിട്ടുന്ന നിമിഷം മുതൽ നീ ഈ...