Madam,
ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി...
New orders are ready to be delivered...
Meera process നടക്കട്ടെ... ഞാൻ sign ചെയ്യണ്ടത് എവിടെയാണ്? delivery നീ നോക്കിക്കോളൂ... I am planning to go home.
bye, meera.. see you soon...
on the way to my home, I opened my laptop and check my Facebook page.
I saw one of my friends posts,
'അമ്മ'
അദ്ദേഹം ഓപ്പറേഷൻ നടത്താമെന്നു പറഞ്ഞു.. നിനക്ക് കണ്ണ് നൽകുവാനായി ഒരാൾ തയ്യാറാണെന്ന് പറഞ്ഞതുകൊണ്ട് ഉടനെ നമ്മൾ പോകേണ്ടി വരും....
നിനക്ക് കാഴ്ച കിട്ടുന്ന നിമിഷം മുതൽ നീ ഈ അന്ധകാരത്തിൽ നിന്നും മോചിതനാകും....
കാഴച കിട്ടിയ ഉടനെ അവൻ അമ്മയെ തിരക്കി... അവന്റെ 'അമ്മ' വളരെ വിരൂപയായി അവനു തോന്നി... കാഴ്ചയില്ലാത്ത അവരെയും കൊണ്ട് പുറത്തിറങ്ങാൻ അവനു നാണക്കേട് തോന്നി...
മറ്റുള്ളവരുടെ മുന്നിൽ സ്വന്തം 'അമ്മ ഒരു വിരൂപയായി അവനു തോന്നിത്തുടങ്ങ്യത് ആ അമ്മക്ക് ഒരുപാടു വേദനയുണ്ടാക്കി.. എങ്കിലും ആ 'അമ്മ അവനു വേണ്ടി കഷ്ടപെട്ടുകൊണ്ടിരുന്നു..
കുറച്ചു നാളുകൾക്കു ശേഷം അവന്റെ 'അമ്മ എന്നെന്നേക്കുമായി ഈ ലോകം വെടിഞ്ഞു പോയി..
അവന്റെ അമ്മയെ കാണാൻ വേണ്ടി ഒരുപാടു ആളുകൾ വന്നു അവനോടുള്ള അമ്മയുടെ സ്നേഹം വാഴ്ത്തികൊണ്ടിരുന്നു...
"കാഴ്ച നിനാക്ക് വെച്ചുനീട്ടുംമുൻപേ അവൾ ഇങ്ങനെ തന്നെ ആയിരുന്നു മോനെ" നങ്ങേലി മുത്തശ്ശിയുടെ വാക്കുകൾ അവനെ തളർത്തി...
എന്റെ അമ്മയുടെ കണ്ണ് ........ ഞാൻ .... പാപിയായ മകൻ ......
*******************************************************************************
I CLOSED MY LAPTOP...... then I close my eyes.......
പെട്ടെന്ന് car door തുറന്നതുപോലെ എനിക്ക് തോന്നി....
'അമ്മ അച്ഛനെവിടെ അമ്മേ? വരാന്നു പറഞ്ഞിട്ടു ഇതുവരെ കണ്ടില്ലല്ലോ .. നമ്മളെപ്പോഴാ അമ്മേ വീട്ടിലോട്ടു പോകുന്നത് ?
ചേട്ടന്മാര് രണ്ടുപേരും അച്ഛന്റെ കൂടെ വരുമോ?
വരും.. മോള് പോയി എല്ലാം എടുത്തുവെക്കു ...
(To be continued....)

Comments
Post a Comment